ഇതാ ഒരു വിദ്യാലയവർഷംകൂടി.....
- Aup School Skp

- Jun 1, 2018
- 1 min read
അക്കാദമിക മികവിന്റെ, കൂട്ടായ്മയുടെ, സഹവർത്തിത്വത്തിന്റെ..... സർവോപരി പൊതുവിദ്യാഭ്യാസത്തിന്റെ മേന്മയും കരുത്തും വിളിച്ചോതുന്ന പ്രവർത്തനങ്ങളിലേയ്ക്ക് നമുക്കൊരുമിച്ചു മുന്നേറാം.......
എല്ലാവർക്കും ആശങ്കരഹിതമായ, സന്തോഷകരമായ ഒരു വിദ്യാലയ വർഷം സ്നേഹപൂർവ്വം ആശംസിക്കുന്നു.......






Comments