ശുചിത്വ ക്വിസിൽ ഒന്നാം സ്ഥാനം
- Aup School Skp
- Oct 2, 2018
- 1 min read
ശ്രീകൃഷ്ണപുരം ബ്ലോക്ക് ലെവൽ ശുചിത്വ ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂളിൽ പഠിക്കുന്ന ആദർശ് , ശ്രീഹരി ( നാലാം ക്ലാസ് ) വിദ്യാർത്ഥികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിവരം സന്തോഷപൂർവം അറിയിക്കുന്നു


Comments