ഹിന്ദി പ്രേംചന്ദ് ദിന രചന മത്സര വിജയികൾ
- Aup School Skp
- Oct 5, 2018
- 1 min read
Updated: Oct 7, 2018
പ്രേമ് ചന്ദ് ദിനവുമായി ബന്ധപെട്ട് നടത്തിയ ഹിന്ദി രചന മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ 6റാം ക്ലാസ് ലെ ചിത്ര ഗണേഷ് , 7ആം ക്ലാസ് ലെ ആദിത്യൻ ശ്രീകുമാർ എനിവർക്ക് സ്കൂൾ അസ്സെംബ്ലിയിൽ വെച്ച് ഗിരിജ ടീച്ചർ സമ്മാനം കൊടുക്കുന്നു ..


Comments