എ.യു.പി.സ്കൂൾ പ്യൂപ്പിൾസ് റ്റോർ പ്രവർത്തനമാരംഭിച്ച വിവരം സസന്തോഷം അറിയിക്കുന്നു.
- Aup School Skp
- May 3, 2018
- 1 min read
പഠിതാക്കൾക്കാവശ്യമായ പഠന ഉപകരണങ്ങൾ മിതമായ നി ര ക്കിൽ ലഭ്യമാക്കി ശ്രീകൃഷ്ണപുരം എ.യു.പി.സ്കൂൾ പ്യൂപ്പിൾസ് റ്റോർ പ്രവർത്തനമാരംഭിച്ച വിവരം സസന്തോഷം അറിയിക്കുന്നു....
മികച്ച യിനം നോട്ടുബുക്കുകൾ, കോപ്പി ബുക്കുകൾ, പേനകൾ, പെൻസിലുകൾ, തുടങ്ങി എല്ലാ പOന ഉപകരണങ്ങളും എത്രയും പെട്ടെന്ന് സ്വന്തമാക്കാൻ സമീപിക്കുക.... ശ്രീകൃഷ്ണപുരം എ.യു.പി.സ്കൂൾ പ്യൂപ്പിൾസ് സ്റ്റോർ.... സമാനതകളില്ലാത്ത വിലക്കുറവ് ഞങ്ങളുടേത് സ്വന്തം..

Comments