വിജയോത്സവം - 2018
- Aup School Skp

- Jan 30, 2018
- 1 min read
ശ്രീകൃഷ്ണപുരം എ.യു.പി.സ്കൂൾ വിജയോത്സവം - 2018 പ്രോ ഗ്രാം... സ്കൂളിലെ ഉന്നത പ്രതിഭകളെ ആദരിക്കൽ, അവാർഡ് വിതരണം, കാരുണ്യനിധി കൂപ്പൺ നറുക്കെടുപ്പ്, രക്ഷാകർതൃ ശാക്തീകരണ പരിപാടി, ബോധവൽക്കരണ ക്ലാസ്സ്..... ഈ പ്രോ ഗ്രാമുകളിലേക്ക് എല്ലാ സഹോദരി -സഹോദരൻമാരേയും സ്നേഹാദരവോടെ ക്ഷണിക്കുന്നു....








Comments