ഊർജ സംരക്ഷണ അവാർഡിന് അർഹരായ ശ്രീ കൃഷ്ണപുരം. എ.യു.പി.സ്കൂൾ ടീം.....
- Aup School Skp

- Dec 5, 2017
- 1 min read
ഊർജ സംരക്ഷണവുമായി ബന്ധപ്പെട്ട് KSEB നടത്തിയ മത്സര പരിപാടിയിൽ അവാർഡിന് അർഹത നേടിയ ശ്രീ കൃഷ്ണപുരം എ.യു.പി.സ്കൂൾ ടീം അവർക്ക് ലഭിച്ച സർട്ടിഫിക്കറ്റുകളും, ഉപഹാരങ്ങളുമായി.....
അഞ്ച് ഫാനുകൾ, എട്ട് റ്റ്യൂബ് ലൈറ്റ്, അഞ്ച് എൽ.ഇ.ഡി. ബൾബുകളും... മൊത്തം 25000 രൂപയുടെ സമ്മാനങ്ങൾ.............





Comments