സംസ്ഥാനതല സയൻസ് ക്വിസ് വിജയി മുരളികൃഷ്ണക്ക് എച്ച്. എം ഫോറത്തിന്റെ അനുമോദനം
- Aup School Skp

- Nov 25, 2017
- 1 min read
സംസ്ഥാനതല സയൻസ് ക്വിസ് വിജയി മുരളികൃഷ്ണയെ ചെർപ്പുളശ്ശേരി ഉപജില്ല എച്ച്. എം ഫോറം അനുമോദിച്ചു.ചെർപ്പുളശ്ശേരി BRC യിൽ വച്ച് നടന്ന അനുമോദന ചടങ്ങിൽ AEO ജയരാജൻ മാസ്റ്റർ , DEO വേണു മാസ്റ്റർ,BPO രാമകൃഷ്ണൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.





Comments