സംസ്ഥാനതല SAVE ENERGY മത്സരത്തിൽ പങ്കെടുക്കുന്ന നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികള്‍
- Aup School Skp

- Jan 24, 2018
- 1 min read
SAVE ENERGY കോമ്പിറ്റീഷനിൽ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ല, പാലക്കാട് റവന്യൂ ജില്ലാ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടി തിരുവനന്തപുരത്തു വച്ചു നടക്കുന്ന സംസ്ഥാനതല SAVE ENERGY മത്സരത്തിൽ പങ്കെടുക്കുന്ന നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികളായ അശ്വിൻ സുദർശനും സജിതക്കും വിജയാശംസകൾ നേരുന്നു






Comments