സ്കൗട്ട് ക്യാമ്പ്
- Aup School Skp

- Dec 2, 2017
- 1 min read
സ്കൗട്ട് കേമ്പിൽ പങ്കെടുപ്പിച്ച് നേതൃത്വ പാടവം കൈവരിക്കാൻ നമ്മുടെ സ്കൂളിലെ സ്കൗട്ടുകൾക്ക് അവസരം ഒരുക്കുകയും, കലാവേഷങ്ങൾ അണിഞ്ഞ് ശ്രദ്ധേയനാവുകയും ചെയ്ത നമ്മുടെ പ്രിയ സൈനു സാറിന് ഒരായിരം അഭിനന്ദനങ്ങൾ.......





Comments