ശ്രീകൃഷ്ണപുരം എ.യു.പി.സ്കൂൾ റിപ്പബ്ലിക്ക് ദിനാചരണ പരിപാടി
- Aup School Skp

- Jan 26, 2018
- 1 min read
ശ്രീകൃഷ്ണപുരം എ.യു.പി.സ്കൂൾ റിപ്പബ്ലിക്ക് ദിനാചരണ പരിപാടി ഇന്ന് വർണ്ണാഭമായി നടത്തി..... ഹെഡ്മിസ്ട്രസ് പി. ഇന്ദിരാദേവി ടീച്ചർ പതാക ഉയർത്തി.....
സ്കൂൾ മാനേജർ സി.സുബ്രഹ്മണ്യൻ മാസ്റ്റർ റിപ്പബ്ലിക്ക് ദിന പ്രോ ഗ്രാം ഉദ്ഘാടനം ചെയ്തു..
കെ.കോയ റിപ്പബ്ലിക്ക് ദിന സന്ദേശ പ്രഭാഷണം നിർവ്വഹിച്ചു..
റിപ്പബ്ലിക്ക് ദിനപതിപ്പുകൾ പി.ടി.എ.പ്രസി.. ഷാജി.കെ.ജോർജ്ജ് പ്രകാശനകർമ്മം നിർവ്വഹിച്ചു..
റിപ്പബ്ലിക്ക് സന്ദേശ ഗാനം സ്റ്റാഫ് സി ക്രട്ടറി ഹമീദ് മാസ്റ്റർ ആലപിച്ചു...
പരിപാടിയിൽ എം.പി.ടി.എ.പ്രസി... ജനി അദ്ധ്യക്ഷത വഹിച്ചു...





Comments