ലഹരി വിരുദ്ധ ക്വിസ്സിൽ ഒന്നാം സ്ഥാനം Aup School SkpJan 25, 20191 min readശ്രീകൃഷ്ണപുരം ഹൈസ്കൂളിൽ വെച്ച് നടന്ന ലഹരി വിരുദ്ധ ക്വിസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനവും മൂന്നാം സ്ഥാനവും നേടിയ ശ്രീ കൃഷ്ണപുരം എ.യു.പി.സ്കൂളിലെ ഉന്നത പ്രതിഭകൾ..
Comments