ഓവറോൾ കിരീട വിളംബര വാഹന ഘോഷയാത്ര
- Aup School Skp

- Nov 23, 2017
- 1 min read
ഓവറോൾ കിരീട വിളംബര വാഹന ഘോഷയാത്ര.... നേട്ടങ്ങളുടെ നേർക്കാഴ്ചകളുമായി.... പഞ്ചവാദ്യങ്ങളുടേയും, ബേന്റ് വാദ്യങ്ങളുടേയും, നെറ്റിപ്പട്ട മണിഞ്ഞ വാഹനങ്ങളുടേയും, സ്കൂൾ വാഹനങ്ങ ളുടേയും, കലാപ്രതിഭകളുടേയും, മറ്റും അകമ്പടിയോടും കൂടി ഈ വെളളിയാഴ്ച രാവിലെ 10 മണിക്ക് പുറപ്പെട്ട് വ്യത്യസ്ത പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് 12 മണിക്ക് സ്‌കൂൾ അങ്കണത്തിൽ തിരിച്ചെത്തുന്നു... പ്രസ്തുത ഘോഷയാത്രയിൽ സ്റ്റാഫുകളും, പി.ടി.എ... അംഗങ്ങളും അണിനിരന്ന് പരിപാടി വൻവിജയമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.... എന്ന് സ്റ്റാഫ് സി ക്രട്ടറി.......





Comments