top of page

എ.യു.പി.എസ് രാംസൺ ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന.. രക്ഷാകർതൃ സംഗമവും ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും

സ്വാഗതം: ശ്രീ.ഹമീദ്.പി.( സ്റ്റാഫ് സെക്രട്ടറി).. അദ്ധ്യക്ഷൻ: ശ്രീ.ഷാജി.കെ.ജോർജ്ജ്.( പി.ടി.എ.പ്രസിഡണ്ട്)... പ്രവർത്തന റിപ്പോർട്ട് സമർപ്പണം: ശ്രീമതി പി.കെ. ശോഭന (ഹെഡ് മിസ്ട്രസ് )... സാമ്പത്തിക റിപ്പോർട്ട് സമർപ്പണം.. ശ്രീ.അച്ച്യുതൻ (ട്രഷറർ പി.ടി.എ.) ആശംസ: ശ്രീ.ജയദേവൻ (പി.ടി.എ.വൈസ് പ്രസിഡണ്ട്) ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്: ശ്രീ.വിനോദ്.. (ഹെൽത്ത് ഇൻസ്പെക്ടർ ശ്രീകൃഷ്ണപുരം.)... നന്ദി :ശ്രീമതി പി.വി. ജനി (എം.പി.ടി.എ.പ്രസിഡണ്ട്)...







47 views0 comments
bottom of page