ഇന്നത്തെ ഓവറോൾ കിരീട വിളംബര വാഹന ഘോഷയാത്ര
- Aup School Skp

- Nov 24, 2017
- 1 min read
ഓവറോൾ കിരീട വിളംബര വാഹന ഘോഷയാത്ര.... നേട്ടങ്ങളുടെ നേർക്കാഴ്ചകളുമായി.... പഞ്ചവാദ്യങ്ങളുടേയും, ബേന്റ് വാദ്യങ്ങളുടേയും, നെറ്റിപ്പട്ട മണിഞ്ഞ വാഹനങ്ങളുടേയും, സ്കൂൾ വാഹനങ്ങ ളുടേയും, കലാപ്രതിഭകളുടേയും, മറ്റും അകമ്പടിയോടും കൂടി രാവിലെ 10 മണിക്ക് പുറപ്പെട്ട് വ്യത്യസ്ത പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് 12 മണിക്ക് സ്‌കൂൾ അങ്കണത്തിൽ തിരിച്ചെത്തിയ ദൃശ്യങ്ങള്‍





Comments