ഒന്നാം സമ്മാനം നേടിയ ആതിര
- Aup School Skp

- Feb 1, 2018
- 1 min read
ശ്രീകൃഷ്ണപുരം എ.യു.പി.സ്കൂൾ കാരുണ്യനിധി കൂപ്പൺ നറുക്കെടുപ്പിൽ ഒന്നാം സമ്മാനത്തിന് അർഹത നേടിയ ഭാഗ്യതാരത്തിന് സമ്മാനമായ സൈക്കിൾ സ്കൂൾ മാനേജർ ശ്രീ.സി.സുബ്രഹ്മണ്യൻ മാസ്റ്ററും, ബി.പി.ഒ ശ്രീരാമകൃഷ്ണൻ മാസ്റ്ററും കൂടി കൈമാറുന്നു......





Comments