ശുചിമുറി സമുച്ചയത്തിന്റെ ഉദ്ഘാടനം
- Aup School Skp

- Jan 5, 2018
- 1 min read
ശ്രീകൃഷ്ണപുരം എ .യു.പി.സ്കൂളിലെ അംഗ പരിമിത സൗഹൃദ ടോയ്ലറ്റുകളും ഗേൾസ് ഫ്രന്റ് ലി ടോയ്ലറ്റുകളു മടക്കം അത്യാധുനിക സൗകര്യങ്ങളോടുകൂടിയ 35 ടേയ്ലറ്റുകളും 2യൂറി ന ൽ സും അടങ്ങുന്ന ശുചി മുറി സമുച്ചയത്തിന്റെ ഉദ്ഘാടനം ബഹു.കെ പി .ബാലകൃഷ്ണൻ (അസി.എഞ്ചിനീയർ. ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്ത് ) നിർവ്വഹിക്കുന്നു .





Comments